Send us a text On this very funny short Bonus Show, standup comic Mack Dryden shares his story about going to the Dentist...you'll never believe what happens...Hilarious! Look for Mack Dryden's "NEW" Dry Bar Comedy Special... Please Listen, Enjoy, and Share where you can...Thanks!! Support the show Standup Comedy Podcast Network.co www.StandupComedyPodcastNetwork.com Free APP on all Apple & Android phones....check it out, podcast, jokes, blogs, and More! For short-form standup comedy sets, listen to: "Comedy Appeteasers" , available on all platforms. New YouTube site: https://www.youtube.com/@standupcomedyyourhostandmc/videos Videos of comics live on stage from back in the day. Please Write a Review: in-depth walk-through for leaving a review. Interested in Standup Comedy? Check out my books on Amazon... "20 Questions Answered about Being a Standup Comic" "Be a Standup Comic...or just look like one"…
Audio books (copyleft) in Malayalam. പകർപ്പവകാശകാലാവധി കഴിഞ്ഞതോ രചയിതാവ് സ്വതന്ത്രാനുമതിയിൽ പ്രസിദ്ധീകരിച്ചതോ ആയ മലയാളം കൃതികളുടെ ശബ്ദാവിഷ്കാരം.
…
continue reading
എൻ. എസ്. മാധവന്റെ മുംബൈ എന്ന കഥയിലെ ഏറ്റവും പ്രസക്തമായ ഭാഗമാണിത്. എൺപതുകളുടെ അവസാനത്തിൽ പ്രസിദ്ധീകരിച്ച ഈ കഥ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വീണ്ടും പ്രസക്തമാവുകയാണ്. കഥയുടെ മുഴുവൻ രൂപം DC ബുക്ക്സ് പുറത്തിറക്കിയ "തിരുത്ത്" എന്ന സമാഹാരത്തിൽ ലഭിക്കും (https://dcbookstore.com/books/thiruthu)
…
continue reading
വായിക്കുന്നത്: ഹിത വേണുഗോപാലൻ
…
continue reading
കെ. ആർ. മീരയുടെ "പിശാചിനീ വിമുക്തി" എന്ന കഥ. വായിക്കുന്നത്: ഹിത വേണുഗോപാലൻ | Hitha Venugopalan
…
continue reading

1
മഞ്ഞിന്റെ ഭൂപടം, വിനോദ് കൃഷ്ണ, ഹിത വേണുഗോപാലൻ | Manjinte Bhoopadam, Vinod Krishna, Hitha Venugopalan
18:42
വിനോദ് കൃഷ്ണ രചിച്ച "മഞ്ഞിന്റെ ഭൂപടം" എന്ന കഥ. അവതരണം: ഹിത വേണുഗോപാലൻ | Hitha Venugopalan
…
continue reading

1
നൂറു സിംഹാസനങ്ങൾ - ജയമോഹൻ | Nooru Simhaasanangal - Jeyamohan (വായിക്കുന്നത്: ഹിത വേണുഗോപാലൻ | Hitha Venugopalan)
1:51:40
1:51:40
Αναπαραγωγή αργότερα
Αναπαραγωγή αργότερα
Λίστες
Like
Liked
1:51:40ജീവിച്ചിരുന്ന, ജീവിച്ചിരിക്കുന്ന മനുഷ്യരെപ്പറ്റി ജയമോഹൻ എഴുതിയ പന്ത്രണ്ടു കഥകളുടെ സമാഹാരമാണ് 2009ൽ പുറത്തിറങ്ങിയ "അറം". തമിഴിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ, ഏറ്റവും കൂടുതൽ വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണിത്. ഈ സമാഹാരത്തിലെ ഒരു കൃതിയാണ് "നൂറു സിംഹാസനങ്ങൾ". വായിക്കുന്നത്: ഹിത വേണുഗോപാലൻ | Voice Over: Hitha Venugopalan…
…
continue reading